LESSON PLAN NO 8

                                                LESSON PLAN NO 8


Name of the teacher trainee       :Desiny c.j
Name of the school                    :St Joseph H.S Enammakkal
Subject                                       : Physics
Unit                                            :പ്രകാശത്തിന്റെ അപവർത്തനം
topic                                           : ലെൻസുകൾ 
Class                                          : 9


CURRICULAR OBJECTIVE 

വിവിധ പ്രവർത്തനങ്ങളിലൂടെ ലെൻസുകളെ കുറിച്ചു ,അവയുടെ ഉപയോഗങ്ങളെ കുറിച്ചു മനസിലാകുന്നതിന് .

CONTENT ANALYSIS

Terms         :   പ്രകാശിക കേന്ദ്രം .വക്രതകേന്ദ്രം .മുഖ്യഅക്ഷം ,മുഖ്യഫോക്കസ് 

Facts           : വസ്‌തുക്കളുടെ വലുപ്പം പല വസ്തുക്കളിലും വ്യത്യാസപ്പെടുന്നു 

Concepts     :  ലെൻസിന്റെ വശങ്ങൾ ഭാഗങ്ങളായി വരുന്ന സാങ്കൽപ്പിക ഗോളങ്ങളുടെ കേന്ദ്രങ്ങളാണ് ലെൻസിന്റെ വക്രതകേന്ദ്രം .

ഒരു ലെൻസിന്റെ രണ്ട്‌ വക്രതകേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് പ്രകാശിക കേന്ദ്രത്തിൽ കൂടി കടന്നുപോകുന്ന സാങ്കൽപ്പിക രേഖയാണ് മുഖ്യഅക്ഷം .

ഒരു ലെൻസിന്റെ മധ്യബിന്ദുവാണ് പ്രകാശികകേന്ദ്രം .

മുഖ്യഅക്ഷത്തിനു സമാത്രരമായി പതിക്കുന്ന പ്രകാശ രാശിമക്കൾ കേന്ദ്രികരിക്കുന്ന ബിന്ദുവാണ് ലെൻസിന്റെ മുഖ്യഫോക്കസ് .ഒരു വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും അടുത്തുള്ള ബിന്ദുവിനെ "നിയർ പോയിന്റ്റ് "എന്ന് പറയുന്നു .


PROCESSS SKILL  :നീരീക്ഷണം ,ആശയരൂപീകരണം ,ചർച്ചചെയ്യൽ ,ക്രോഡീകരണം .

LEARNING OUTCOME: ലെന്സിനെ കുറിച്ചുള്ള വിശദമായ പഠനത്തിന് സഹായിക്കുന്നു .

VALUES AND
ATITUDE          :  ശാസ്ത്രീയ മനോഭാവം വളർത്തുന്നു 

TRANSACTIONAL PHASE

INTRODUCTION

നമ്മുക്ക് ഒരു ചിത്രം കണ്ടുകൊണ്ട്ക്ലാസ്സ് ആരംഭിക്കം .Image result for cartoonS about lenses

 പ്രവർത്തനം 1 

ലെന്സുമായി ബന്ധപ്പെട്ട പദങ്ങളും പ്രതേകതകളും എന്തെന്ന് ഒരു വീഡിയോയിലൂടെ കണ്ടു മനസിലാക്കാം .
https://samagra.itschool.gov.in/uploads/9/Physics/606/167/9_Ch606_3285.mp4 

ക്രോഡീകരണം 
 

ലെൻസിന്റെ വശങ്ങൾ ഭാഗങ്ങളായി വരുന്ന സാങ്കൽപ്പിക ഗോളങ്ങളുടെ കേന്ദ്രങ്ങളാണ് ലെൻസിന്റെ വക്രതകേന്ദ്രം .

ഒരു ലെൻസിന്റെ രണ്ട്‌ വക്രതകേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് പ്രകാശിക കേന്ദ്രത്തിൽ കൂടി കടന്നുപോകുന്ന സാങ്കൽപ്പിക രേഖയാണ് മുഖ്യഅക്ഷം .

ഒരു ലെൻസിന്റെ മധ്യബിന്ദുവാണ് പ്രകാശികകേന്ദ്രം .

മുഖ്യഅക്ഷത്തിനു സമാത്രരമായി പതിക്കുന്ന പ്രകാശ രാശിമക്കൾ കേന്ദ്രികരിക്കുന്ന ബിന്ദുവാണ് ലെൻസിന്റെ മുഖ്യഫോക്കസ്.
ഹോട്സ് 
കോൺകേവ് ലെൻസിന്റെ മുഖ്യഫോക്കസ് മിഥ്യ എന്ന് പറയുന്നത് എന്ത്കൊണ്ട് ?
പ്രവർത്തനം 2  

കണ്ണ്,കാഴ്ചയും ലെൻസുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു ഒരു വീഡിയോയിലൂടെ നോക്കാം . 
https://samagra.itschool.gov.in/uploads/9/Physics/606/134/9_Ch606_3169.mp4 


ക്രോഡീകരണം 

ഒരു വസ്തുവിനെ വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും അടുത്തുള്ള ബിന്ദുവിനെ "നിയർ പോയിന്റ്റ് "എന്ന് പറയുന്നു .

ഹോട്സ് 

കണ്ണിനു എല്ലാ അകലകളിലുള്ള വസ്തുക്കളും ഒരുപോലെ കാണാൻ സാധിക്കുമോ?

തുടർപ്രവർത്തനം 

നിത്യജീവിതത്തിൽ ലെൻസുകൾ ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ കണ്ടെത്തൂ ? 

Comments

Popular posts from this blog

Digital Lesson Plan2

LESSON PLAN 5

LESSON PLAN NO 6