Digital Lesson Plan2

Name of the teacher trainee: Desiny c.j
Name of the school             :
Subject                                : രസതന്ത്രം
Unit                                     : രാസമാറ്റങ്ങൾ
Topic                                   :താപരാസപ്രവർത്തനങ്ങൾ
Time                                    :45 min
 CURRICULAR OBJECTIVES:

പരീക്ഷണങ്ങളിലൂടെയും നീരിക്ഷണങ്ങളിലൂടെയും രാസമാറ്റത്തെപ്പറ്റി മനസിലാക്കുന്നതിന് .
                 CONTENT ANALYSIS

Terms      :

ഭൗതികമാറ്റം ,രാസമാറ്റം ,താപരാസപ്രവർത്തനം

FACTS:


  1. ആസിഡ്  ലോഹവുമായി പ്രവർത്തിക്കുന്നതിന്റെ  ഫലമായി ഹൈഡ്രജൻ വാതകം ഉണ്ടാകുന്നു .
പൊട്ടാസിയം പെർമാഗ്നെറ്റ് ചൂടാക്കിയാൽ ഓക്‌സിജൻ വാതകം ഉണ്ടാകുന്നു .CONCEPTS:

ഭൗതികമാറ്റത്തിൽ തന്മാത്ര ക്രമീകരണത്തിലെ മാറ്റം മാത്രമാണ് നടക്കുന്നത് .അതിനാൽ ഇതിനെ പഴയ അവസ്ഥയിലേക്ക്‌ മാറ്റുവാൻ സാധിക്കും .
  1. രാസമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുകയാണ് ചെയുന്നത് .
  2. താപം ആഗികരണം ചെയുകയോ പുറത്തുവിടുകയോ  ചെയുന്ന രാസമാറ്റങ്ങളെ താപരാസപ്രവർത്തനങ്ങൾ എന്ന്  പറയുന്നു .

PROCESS SKILLS:

ആശയരൂപീകരണം ,പട്ടികപ്പെടുത്തൽ ,നിരീക്ഷണം ,ചർച്ച

PROCESS:


  1. ഭൗതികമാറ്റങ്ങളും രാസമാറ്റങ്ങളും അടങ്ങിയ വീഡിയോ കുട്ടികൾക്കു കണിച്ചു കൊടുത്തതിനു ശേഷം ചർച്ച ചെയ്ത് ആശയം രൂപീകരിക്കുന്നു .
  2. താപരാസപ്രവർത്തനങ്ങൾ മനസിലാകുന്നതിനുള്ള വീഡിയോ നിരീക്ഷിച്ചതിനു ശേഷം ക്രോഡീകരിക്കുന്നു .


LEARNING OBJECTIVES:


  1. പ്രകൃതിയിൽ മാറ്റങ്ങളെ ഭൗതിക മാറ്റങ്ങൾ ,രാസമാറ്റങ്ങൾ ,എന്നിങ്ങനെ തരംതിരിക്കാൻ കഴിയുന്നു .
  2. താപമോചക പ്രവർത്തനങ്ങൾക്കു താപശോഷക പ്രവർത്തനങ്ങൾക്കും ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയുന്നു .
PRE-REQUISITE:

താപം എന്താണെന്നുള്ള അറിവ് .

VALUES AND ATITUDES:

ശാസ്ത്രീയ മനോഭാവം  വളർത്തുന്നു .
TRANSACTIONAL PHASE:

INTRODUCTION:

നമ്മുക്കു ഇന്നു ഒരു വീഡിയോ കണ്ടുകൊണ്ട് തുടങ്ങാം
https://youtu.be/BgM3e8YZxuc

പ്രവർത്തനം 1 :

 ഭൗതിക മാറ്റവും രാസമാറ്റവും തിരിച്ചറിയുന്നതിനായ് ഒരു വീഡിയോ കാണാം .
https://youtu.be/4ZGULLWEy1c

ക്രോഡീകരണം :

  1.  രാസമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുകയാണ് ചെയുന്നത് .
  1.  ഭൗതികമാറ്റത്തിൽ തന്മാത്ര ക്രമീകരണത്തിലെ മാറ്റം മാത്രമാണ് നടക്കുന്നത് .അതിനാൽ ഇതിനെ പഴയ അവസ്ഥയിലേക്ക്‌ മാറ്റുവാൻ സാധിക്കും .
HOTS: 
കേക്ക് മുറിക്കുന്നതു മുട്ട പുഴുങ്ങുന്നതു ഏത് മാറ്റമാണ് ?

പ്രവർത്തനം 2 :

താപമോചക പ്രവർത്തനങ്ങളും താപആഗികരണ പ്രവർത്തനങ്ങളും മനസിലാക്കുന്നതിന് വീഡിയോ കാണം
https://youtu.be/yvyHVA1Ww_M

ക്രോഡീകരണം :

  1. താപം ആഗികരണം ചെയുകയോ പുറത്തുവിടുകയോ  ചെയുന്ന രാസമാറ്റങ്ങളെ താപരാസപ്രവർത്തനങ്ങൾ എന്ന്  പറയുന്നു .
  2. താപം പുറത്തു വിടുന്ന പ്രവർത്തനങ്ങളെ താപമോചക പ്രവർത്തനങ്ങൾ എന്നു പറയുന്നു .
  1. താപം സ്വീകരിക്കുന്ന പ്രവർത്തനങ്ങളെ താപആഗിരണ പ്രവർത്തനങ്ങൾ എന്നു പറയുന്നു .
HOTS:

ചൂട് കാലത്തു മണലിന് മുകളിലൂടെ നടക്കുമ്പോൾ ചൂട് അനുഭവപ്പെടുന്നത് ഏത് രാസപ്രവർത്തനമാണ് ?

തുടർപ്രവർത്തനം :
ഒരു ബീക്കറിൽ ജലമെടുക്കുക അതിലേക്ക് ഒരു തെർമോമീറ്റർ ഉപയോഗിച്ചു താപനില അളക്കുക .അതിനു ശേഷം അതിലേക്ക് ഐസ് ഇടുക തുടർന്നു താപനില നിരീക്ഷിക്കുക.നിരീഷണക്കുറുപ്പ് ശാസ്ത്ര പുസ്തകത്തിൽ രേഖപ്പെടുത്തുക ? 

Comments

Popular posts from this blog

LESSON PLAN 5

LESSON PLAN NO 6