Posts

LESSON PLAN NO 8

Image
                                                 LESSON PLAN NO 8 Name of the teacher trainee       :Desiny c.j Name of the school                    :St Joseph H.S Enammakkal Subject                                       : Physics Unit                                            :പ്രകാശത്തിന്റെ അപവർത്തനം topic                                           : ലെൻസുകൾ  Class                                          : 9 CURRICULAR OBJECTIVE  വിവിധ പ്രവർത്തനങ്ങളിലൂടെ ലെൻസുകളെ കുറിച്ചു ,അവയുടെ ഉപയോഗങ്ങളെ കുറിച്ചു മനസിലാകുന്നതിന് . CONTENT ANALYSIS Terms         :   പ്രകാശിക കേന്ദ്രം .വക്രതകേന്ദ്രം .മുഖ്യഅക്ഷം ,മുഖ്യഫോക്കസ്  Facts           : വസ്‌തുക്കളുടെ വലുപ്പം പല വസ്തുക്കളിലും വ്യത്യാസപ്പെടുന്നു  Concepts     :  ലെൻസിന്റെ വശങ്ങൾ ഭാഗങ്ങളായി വരുന്ന സാങ്കൽപ്പിക ഗോളങ്ങളുടെ കേന്ദ്രങ്ങളാണ് ലെൻസിന്റെ വക്രതകേന്ദ്രം . ഒരു ലെൻസിന്റെ രണ്ട്‌ വക്രതകേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് പ്രകാശിക കേന്ദ്രത്തിൽ കൂടി കടന്നുപോകുന്ന സാങ്കൽപ്പിക രേഖയാണ് മുഖ്യഅക്ഷം . ഒരു ലെൻ

LESSON PLAN NO 7

                                       Lesson Plan NO:2 Name of the teacher trainee       :  Desiny c.j Name of the school                    : ST Joseph H.S Enamakkal Subject                                       : Physics Unit                                            : പ്രകാശത്തിന്റെ അപവർത്തനം  Topic                                          : total internal refletion Std                                              : 9 CURRICULAR OBJECTIVE  വിവിധ  പ്രവർത്തനങ്ങളിലൂടെ പൂർണദരപ്രീതിപതനം എന്തെന്നും മനസിലാക്കുന്നതിന് വേണ്ടി . CONTENT ANALYSIS  Terms                : പൂർണദരപ്രതിപതനം ,ക്രിട്ടിക്കൽ കോൺ  Facts                 : വിവിധ മാധ്യമങ്ങളിൽ പ്രകാശത്തിന്റെ പാത വ്യത്യസ്തമാണ് . Concepts          : പ്രകാശ രശ്‌മി പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് പ്രകാശിക സാന്ദ്രത കുറഞ്ഞത്തിലേക്ക് കടക്കുമ്പോൾ അപവർത്തന കോൺ 90 ഡിഗ്രി ആവുന്ന സന്ദർഭത്തിലെ പതനകോണ് ആണ് ക്രിട്ടിക്കൽ കോൺ . പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് ക്രിട്ടിക്കൽ കോണിനേക്കാൾ കൂട

LESSON PLAN NO 6

                                                  Lesson Plan No6 Name of the teacher trainee  : Desiny c.j Name of the school               : ST Joseph H.S Enamakkal Subject                                  : Physics Class                                     : 9 Unit                                      : പ്രകാശത്തിൻറെ അപവർത്തനം Topic                                    : അപവർത്തനം ,പ്രകാശിക സാന്ദ്രത CURRICULAR OBJECTIVE:   അപവർത്തനവും പ്രകാശിക സാന്ദ്രതയും വിവിധ പ്രവർത്തനങ്ങളിലൂടെ തിരിച്ചറിഞ്ഞു മനസിലാകുന്നതിന് . CONTENT ANALYSIS: Terms                      :   അപവർത്തനം , പ്രകാശിക  സാന്ദ്രത    Facts                       :  വെള്ളത്തിൽ കിടക്കുന്ന  വസ്തുക്കളുട  സ്ഥാനം മാറി                                        കാണപ്പെടുന്നു .       Concepts                :      1.    പ്രകാശം ഒരു മാധ്യമത്തിൽ നിന്നു പ്രകാശിക സാന്ദ്രത കുറഞ്ഞ മറ്റൊരു സുതാര്യ മാധ്യമത്തിലേക്കു ചരിഞ്ഞു പതിക്കുമ്പോൾ അതിൻറെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു .ഇതാണ് അപവർത്തനം  . 2.     പ്രകാശം ഒരു മാ

LESSON PLAN 5

              ലെസ്സൺ  പ്ലാൻ Name of the teacher trainee  :  Desiny c.j Name of the school               : Class                                     : 7 Unit                                       :ആസിഡുകളും ആൽക്കലികളും Topic                                     :സൂചകങ്ങൾ ,ആസിഡും ആൽക്കലിയും കുടിച്ചേർന്നാൽ Subject                                  : രസതന്ത്രം Time                                      : 45MIN CURRICULAR OBJECTIVE : ആസിഡുകൾ ആൽക്കലികൾ എന്നിവയെ തിരിച്ചറിയാൻ സഹായിക്കുന്ന സൂചകങ്ങൾ കണ്ടെത്തുവാനും ,നിർവീരീകരണം പ്രയോജനപ്പെടുത്തുന്ന നിത്യജീവിതത്തിലെ  സാദ്ധ്യതകൾ മനസിലാകുന്നതിനും വേണ്ടി .                    CONTENT ANALYSIS Terms: സൂചകങ്ങൾ ,നിർവീരീകരണം ,സാർവികസൂചകം Facts നിറമാറ്റത്തിലൂടെ ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർഥങ്ങൾ ആണ് സൂചകങ്ങൾ . ഫീനോൾഫ്ത്തലിൻ ,മീഥെയ്ൽ ഓറഞ്ച് എന്നിവ ലബോറട്ടറിയിൽ സൂചകങ്ങളായി ഉപയോഗിക്കുന്നു . Concepts നിറമാറ്റത്തിലൂടെ ആസിഡുകളെയും  ആൽക്കലികളെയും തിരിച്ചറിയാൻ ഉപയോഗിക്കുന്ന വസ്തുക്കളാണ് സൂചകങ്ങൾ . ആസിഡും ആൽ

Digital Lesson Plan 4

                        ലെസ്സൺ പ്ലാൻ  Name of the teacher trainee  :  Desiny c.j Name of the school               : Class                                      : 9 Unit                                       : ദ്രവബലങ്ങൾ Topic                                     : കേശികത്വം Subject                                  : രസതന്ത്രം Time                                      : 4min Curricular Objective: കേശികത്തെക്കുറിച്ചു മനസിലാക്കുന്നതിനും അവയുടെ ഉപയോഗങ്ങൾ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നതിനു . CONTENT ANALYSIS: Terms:    കേശികത്വം , അഡിഹിഷൻ  ബലം, കൊഹിഷൻ ബലം Facts:     ദ്രാവകങ്ങൾ അവയുടെ ഭാരത്തെ അവഗണിച്ചുകൊണ്ട്‌ ഉയരുകയോ താഴുകയോ മറ്റു ഭാഗങ്ങളിലേക്ക് പടരുകയോ ചെയുന്നുണ്ട് . പ്രതലബലത്തിനു കാരണം ദ്രാവകോപരിതലത്തിലെ തന്മാത്രകളുടെ കൊഹിഷൻ ബലമാണ് . Concepts; ഒരു നേരിയ കുഴലിലൂടെയോ സൂക്ഷ്‌മ സുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയുന്ന പ്രതിഭാസമാണ് കേശികത്വം . വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ് അഡീഹിഷൻ ബലം . ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണമാണ് ക

Digital Lesson Plan2

Name of the teacher trainee: Desiny c.j Name of the school             : Subject                                : രസതന്ത്രം Unit                                     : രാസമാറ്റങ്ങൾ Topic                                   :താപരാസപ്രവർത്തനങ്ങൾ Time                                    :45 min   CURRICULAR OBJECTIVES: പരീക്ഷണങ്ങളിലൂടെയും നീരിക്ഷണങ്ങളിലൂടെയും രാസമാറ്റത്തെപ്പറ്റി മനസിലാക്കുന്നതിന് .                   CONTENT ANALYSIS Terms      : ഭൗതികമാറ്റം ,രാസമാറ്റം ,താപരാസപ്രവർത്തനം FACTS: ആസിഡ്  ലോഹവുമായി പ്രവർത്തിക്കുന്നതിന്റെ  ഫലമായി ഹൈഡ്രജൻ വാതകം ഉണ്ടാകുന്നു . പൊട്ടാസിയം പെർമാഗ്നെറ്റ് ചൂടാക്കിയാൽ ഓക്‌സിജൻ വാതകം ഉണ്ടാകുന്നു . CONCEPTS: ഭൗതികമാറ്റത്തിൽ തന്മാത്ര ക്രമീകരണത്തിലെ മാറ്റം മാത്രമാണ് നടക്കുന്നത് .അതിനാൽ ഇതിനെ പഴയ അവസ്ഥയിലേക്ക്‌ മാറ്റുവാൻ സാധിക്കും . രാസമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുകയാണ് ചെയുന്നത് . താപം ആഗികരണം ചെയുകയോ പുറത്തുവിടുകയോ  ചെയുന്ന രാസമാറ്റങ്ങളെ താപരാസപ്രവർത്തനങ്ങൾ എന്ന്  പറയുന്നു . PROCESS SKILLS: ആശയരൂപീകരണം ,പട്ടികപ്പെടുത്തൽ

Digital Lesson Plan1

                                               ലെസ്സൺ പ്ലാൻ  Name of the teacher trainee   : Desiny c.j Name of the school                : Subject                                   :   രസതന്ത്രം  Unit                                        : 6, അലോഹ സംയുക്തങ്ങൾ Class                                      : 9th Date                                       : 19/6/2017 Time                                      : 45min Curricular Objectives: അമോണിയയുടെ നിത്യജീവിതത്തിലെ ഉപയോഗങ്ങൾ തിരിച്ചറിയുന്നതിനു നിർമ്മാണ പ്രക്രിയ മനസ്സിലാക്കുന്നതിനു                                               CONTENT ANALYSIS Terms                   :  ഹേബർ പ്രക്രിയ  Facts                 : അമോണിയക്ക് രൂക്ഷ ഗന്ധവും  ബേസിക്  സ്വഭാവവും ആണ്  Concepts                   :  അമോണിയം ക്ലോറൈഡും കാൽസ്യം ഹൈഡ്രോക്സൈഡ് ചേർത്ത് ക്ലാസ്സ്                                                     റൂമിൽ   അമോണിയ നിർമ്മിക്കുന്നു       വ്യവസായികമായി ;ഹൈഡ്രജനു നൈട്രജനു ഉന്നതമർദ്ദത്തിലും