LESSON PLAN NO 6

                                                  Lesson Plan No6

Name of the teacher trainee  : Desiny c.j
Name of the school               : ST Joseph H.S Enamakkal
Subject                                  : Physics
Class                                     : 9
Unit                                      : പ്രകാശത്തിൻറെ അപവർത്തനം
Topic                                    : അപവർത്തനം ,പ്രകാശിക സാന്ദ്രത

CURRICULAR OBJECTIVE:

 അപവർത്തനവും പ്രകാശിക സാന്ദ്രതയും വിവിധ പ്രവർത്തനങ്ങളിലൂടെ തിരിച്ചറിഞ്ഞു മനസിലാകുന്നതിന് .


CONTENT ANALYSIS:

Terms                      :   അപവർത്തനം , പ്രകാശിക  സാന്ദ്രത  
Facts                       :  വെള്ളത്തിൽ കിടക്കുന്ന  വസ്തുക്കളുട  സ്ഥാനം മാറി   
                                    കാണപ്പെടുന്നു .   
Concepts                :      1.    പ്രകാശം ഒരു മാധ്യമത്തിൽ നിന്നു പ്രകാശിക സാന്ദ്രത കുറഞ്ഞ മറ്റൊരു സുതാര്യ മാധ്യമത്തിലേക്കു ചരിഞ്ഞു പതിക്കുമ്പോൾ അതിൻറെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു .ഇതാണ് അപവർത്തനം  .

2.     പ്രകാശം ഒരു മാധ്യമത്തിലൂടെ കടന്നുപോകുമ്പോൾ ആ മാധ്യമം അതിന്റെ വേഗത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിനെ കാണിക്കുന്ന അളവാണ് പ്രകാശിക   സാന്ദ്രത.

Process Skill        : നിരീക്ഷണം ,ആശയരൂപീകരണം ;ക്രോഡീകരണം 

Learning               
Outcome              :  അപവർത്തനം എന്തെന്ന് വിശദീകരിക്കാനും പ്രകൃതിയിലുള്ള ഉദാഹരണങ്ങൾ കണ്ടെത്താനും കഴിയുന്നു .

Values And 
Atitude                : ശാസ്ത്രീയ മനോഭാവം വളർത്തുന്നു .

 TRANSACTIONAL PHASE:

Introduction

ഒരു വീഡിയോ കണ്ടുകൊണ്ട് ക്ലാസ്സ് ആരംഭിക്കം .
https://youtu.be/Xd6i4uJMz4o 

പ്രവർത്തനം 1  

അപവർത്തനം ഏതെന്ന് വീഡിയോയിലൂടെ കണ്ടു നമ്മുക്കു ആശയം രൂപീകരിക്കാം .

https://youtu.be/hBQ8fh_Fp04

ക്രോഡീകരണം

  പ്രകാശം ഒരു മാധ്യമത്തിൽ നിന്നു പ്രകാശിക സാന്ദ്രത കുറഞ്ഞ മറ്റൊരു സുതാര്യ മാധ്യമത്തിലേക്കു ചരിഞ്ഞു പതിക്കുമ്പോൾ അതിൻറെ പാതയ്ക്ക് വ്യതിയാനം സംഭവിക്കുന്നു .ഇതാണ് അപവർത്തനം  .

ഹോട്സ് 

വിവിധ മാധ്യമങ്ങളിൽ പ്രകാശവേഗത ഒരു പോലെ ആയിരിക്കുമോ ?എന്തുകൊണ്ട് ? 

പ്രവർത്തനം 2 

ഒരു വീഡിയോ കണ്ടുകൊണ്ട് പ്രകാശിക സാന്ദ്രത ഏതെന്നു തിരിച്ചറിഞ്ഞു മനസിലാക്കാം .
https://youtu.be/vXccpwytjL8

ക്രോഡീകരണം 

   പ്രകാശം ഒരു മാധ്യമത്തിലൂടെ കടന്നുപോകുമ്പോൾ ആ മാധ്യമം അതിന്റെ വേഗത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിനെ കാണിക്കുന്ന അളവാണ് പ്രകാശിക   സാന്ദ്രത.

ഹോട്സ് 

ആകാശത്തു നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതായി തോന്നുന്നു കാരണമെന്ത് ?

തുടർപ്രവർത്തനം   

നിത്യജീവിതത്തിൽ അപവർത്തനം അനുഭവപ്പെടുന്ന സന്ദർഭങ്ങൾ കണ്ടെത്തുക ?
 
 

Comments

Popular posts from this blog

Digital Lesson Plan2

LESSON PLAN 5