LESSON PLAN 5

              ലെസ്സൺ  പ്ലാൻ

Name of the teacher trainee  :  Desiny c.j
Name of the school               :
Class                                     : 7
Unit                                       :ആസിഡുകളും ആൽക്കലികളും
Topic                                     :സൂചകങ്ങൾ ,ആസിഡും ആൽക്കലിയും കുടിച്ചേർന്നാൽ
Subject                                  : രസതന്ത്രം
Time                                      : 45MIN

CURRICULAR OBJECTIVE :

ആസിഡുകൾ ആൽക്കലികൾ എന്നിവയെ തിരിച്ചറിയാൻ സഹായിക്കുന്ന സൂചകങ്ങൾ കണ്ടെത്തുവാനും ,നിർവീരീകരണം പ്രയോജനപ്പെടുത്തുന്ന നിത്യജീവിതത്തിലെ  സാദ്ധ്യതകൾ മനസിലാകുന്നതിനും വേണ്ടി .
                   CONTENT ANALYSIS
Terms:

സൂചകങ്ങൾ ,നിർവീരീകരണം ,സാർവികസൂചകം
Facts

  1. നിറമാറ്റത്തിലൂടെ ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർഥങ്ങൾ ആണ് സൂചകങ്ങൾ .
  2. ഫീനോൾഫ്ത്തലിൻ ,മീഥെയ്ൽ ഓറഞ്ച് എന്നിവ ലബോറട്ടറിയിൽ സൂചകങ്ങളായി ഉപയോഗിക്കുന്നു .
Concepts

  • നിറമാറ്റത്തിലൂടെ ആസിഡുകളെയും  ആൽക്കലികളെയും തിരിച്ചറിയാൻ ഉപയോഗിക്കുന്ന വസ്തുക്കളാണ് സൂചകങ്ങൾ .
  • ആസിഡും ആൽക്കലിയും നിശ്ചിത അളവിൽ കൂടി ചേരുമ്പോൾ ആസിഡിന്റേയും ആൽക്കലിയുടെയും ഗുണങ്ങൾ നഷ്‌ടപ്പെടുകയും ലവണവും ജലവും ഉണ്ടാവുകയും ചെയ്യുന്ന പ്രവർത്തനമാണ് നിർവീരീകരണം .
Process Skill

നിരീക്ഷണം ,ആശയം രൂപീകരിക്കൽ ,ക്രോഡീകരണം
process

പരീക്ഷണം വീഡിയോയിലൂടെ നിരീക്ഷിച്ചതിനു ശേഷം ആശയം രൂപീകരിക്കുന്നു .

Learning Outcome 

  • ആസിഡുകൾ ആൽക്കലികൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സൂചകങ്ങൾ കണ്ടെത്തി ഉപയോഗിക്കാൻ കഴിയുന്നു .
  •  നിർവീരീകരണം പ്രയോജനപ്പെടുത്തുന്ന നിത്യജീവിത അവസരങ്ങൾ കണ്ടെത്താൻ കഴിയുന്നു .
Pre-Requisite 
ആസിഡുകളുടെയും ആൽക്കലികളുടെയും സവിശേഷതകളെ കുറിച്ചുള്ള മുന്നറിവ് .
Values and Atitude

ശാസ്ത്രീയ മനോഭാവം വളർത്തുന്നു .

        TRANSACTIONAL PHASE
Introduction
 നമ്മുക് ഒരു മാജിക് കണ്ടുകൊണ്ട് തുടങ്ങാം .
https://youtu.be/vK7YnTq5UVE

പ്രവർത്തനം 1 
 ആസിഡുകളുടെയും ആൽക്കലികളുടെയും വിവിധ സൂചകങ്ങളിലെ നിറം നമ്മുക്ക് നോക്കാം .
https://youtu.be/6Y4Y-__ME60

ക്രോഡീകരണം 
 നിറമാറ്റത്തിലൂടെ ആസിഡുകളെയും  ആൽക്കലികളെയും തിരിച്ചറിയാൻ ഉപയോഗിക്കുന്ന വസ്തുക്കളാണ് സൂചകങ്ങൾ .

HOTS 

മീഥെയ്ൽ ഓറഞ്ച് ഏതെല്ലാം വസ്തുകളിലാണ് നിറം നല്കുന്നത് ?

പ്രവർത്തനം 2
നിർവീരികരണം എങ്ങനെയെന്നു നോക്കാം
https://youtu.be/LFQdD0e3L9I

HOTS
 നിർവീരികരണ പ്രവർത്തനത്തിൽ സൂചകങ്ങളുടെ ആവശ്യകത എന്ത്?

തുടർപ്രവർത്തനം 
 നിത്യജീവിതത്തിൽ നിർവീരികരണ പ്രവർത്തങ്ങൾ അനുഭവപ്പെടുന്ന അവസ്ഥകൾ കണ്ടെത്തുക ?

Comments

Popular posts from this blog

Digital Lesson Plan2

LESSON PLAN NO 6