LESSON PLAN NO 7

                                       Lesson Plan NO:2
Name of the teacher trainee       :  Desiny c.j
Name of the school                    : ST Joseph H.S Enamakkal
Subject                                       : Physics
Unit                                            : പ്രകാശത്തിന്റെ അപവർത്തനം 
Topic                                          : total internal refletion
Std                                              : 9

CURRICULAR OBJECTIVE 

വിവിധ  പ്രവർത്തനങ്ങളിലൂടെ പൂർണദരപ്രീതിപതനം എന്തെന്നും മനസിലാക്കുന്നതിന് വേണ്ടി .

CONTENT ANALYSIS 

Terms                : പൂർണദരപ്രതിപതനം ,ക്രിട്ടിക്കൽ കോൺ 

Facts                 : വിവിധ മാധ്യമങ്ങളിൽ പ്രകാശത്തിന്റെ പാത വ്യത്യസ്തമാണ് .

Concepts          : പ്രകാശ രശ്‌മി പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് പ്രകാശിക സാന്ദ്രത കുറഞ്ഞത്തിലേക്ക് കടക്കുമ്പോൾ അപവർത്തന കോൺ 90 ഡിഗ്രി ആവുന്ന സന്ദർഭത്തിലെ പതനകോണ് ആണ് ക്രിട്ടിക്കൽ കോൺ .

പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ പതനകോണിൽ പ്രകാശരശ്മി പ്രവേശിക്കുമ്പോൾ ആ രശ്മി അപവർത്തനത്തിനു വിധയമാകാതെ അതെ മാധ്യമത്തിലേക്കു പ്രതിപതിക്കുന്നതാണ് പൂർണദരപ്രതിപതനം.

Process Skill      : നീരീക്ഷണം ,ക്രോഡീകരണം ,ആശയരൂപീകരണം 

Learning Outcome :    പൂർണദരപ്രതിപതനം വിശദീകരിക്കാനും നിത്യ ജീവിതത്തിൽ നിന്ന് ഉദാഹരണം കണ്ടെത്താനും സാധിക്കുന്നു .

Values And              :  ശാസ്ത്രീയ മനോഭാവം വളർത്തുന്നു .
Atitude

TRANSACTIONAL PHASE 

INTRODUCTION

ഒരു വീഡിയോയിലൂടെ പാഠംഭാഗത്തേക്ക് കടക്കുന്നു .
 
  https://youtu.be/lYgej5gvzUs

പ്രവർത്തനം 1 

ക്രിട്ടിക്കൽ കോൺ  എന്തെന്ന് കുട്ടികൾക്ക് വീഡിയോയിലൂടെ കുട്ടീക്കൾക്ക് മനസ്സിലാക്കി കൊടുക്കുന്നു .

https://youtu.be/q78S2_G0ds0 

ക്രോഡീകരണം 


പ്രകാശ രശ്‌മി പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് പ്രകാശിക സാന്ദ്രത കുറഞ്ഞത്തിലേക്ക് കടക്കുമ്പോൾ അപവർത്തന കോൺ 90 ഡിഗ്രി ആവുന്ന സന്ദർഭത്തിലെ പതനകോണ് ആണ് ക്രിട്ടിക്കൽ കോൺ .

ഹോട്സ് 

അപവർത്തനരശ്മി ജലോപരിതലത്തിലൂടെ സഞ്ചരിക്കുമ്പോൾ അപവർത്തനക്കോണ്  എത്രെയായിരിക്കും ?

പ്രവർത്തനം 2 

 പൂർണദരപ്രതിപതനം എന്തെന്ന് വീഡിയോയിലൂടെ കുട്ടിക്കൾക്ക് പരിചയപ്പെടുത്തുന്നു.

ക്രോഡീകരണം 


പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ പതനകോണിൽ പ്രകാശരശ്മി പ്രവേശിക്കുമ്പോൾ ആ രശ്മി അപവർത്തനത്തിനു വിധയമാകാതെ അതെ മാധ്യമത്തിലേക്കു പ്രതിപതിക്കുന്നതാണ് പൂർണദരപ്രതിപതനം.


ഹോട്സ്

പൂർണദരപ്രതിപതനം ഉപയോഗപ്പെടുത്തുന്ന സാഹചര്യങ്ങൾ ഏതെല്ലാം ?

തുടർപ്രവർത്തനം 

നിത്യജീവിതത്തിൽ പൂർണദരപ്രതിപതനം ഉപയോഗിക്കുന്ന സന്ദർഭങ്ങൾ കണ്ടെത്തുക ?


  
       

Comments

Popular posts from this blog

Digital Lesson Plan2

LESSON PLAN 5

LESSON PLAN NO 6