Digital Lesson Plan1

                                               ലെസ്സൺ പ്ലാൻ 
Name of the teacher trainee  : Desiny c.j
Name of the school               :
Subject                                  : രസതന്ത്രം 
Unit                                       : 6,അലോഹ സംയുക്തങ്ങൾ
Class                                     : 9th
Date                                      : 19/6/2017
Time                                     : 45min



Curricular Objectives:

അമോണിയയുടെ നിത്യജീവിതത്തിലെ ഉപയോഗങ്ങൾ തിരിച്ചറിയുന്നതിനു നിർമ്മാണ പ്രക്രിയ മനസ്സിലാക്കുന്നതിനു
                                              CONTENT ANALYSIS

Terms                   : ഹേബർ പ്രക്രിയ 

Facts                :അമോണിയക്ക് രൂക്ഷ ഗന്ധവും  ബേസിക്  സ്വഭാവവും ആണ് 

Concepts                  : അമോണിയം ക്ലോറൈഡും കാൽസ്യം ഹൈഡ്രോക്സൈഡ് ചേർത്ത് ക്ലാസ്സ്                                                     റൂമിൽ   അമോണിയ നിർമ്മിക്കുന്നു 
     വ്യവസായികമായി ;ഹൈഡ്രജനു നൈട്രജനു ഉന്നതമർദ്ദത്തിലും                                                                             താപനിലയിലും  ഉൾപ്രേരകത്തിൻറെ സാന്നിധ്യത്തിൽ സംയോജിപ്പിച്ചാണ്                                                     അമോണിയ നിർമിക്കുന്നത് .ഇത്‌ ഹേബർ പ്രക്രിയ എന്ന് അറിയപ്പെടുന്നു .
Process Skill    :നിരീക്ഷണം ,പരീക്ഷണം ,ആശയരൂപീകരണം 

Process            :വീഡിയോ  നിരീക്ഷണത്തിലൂടെ അമോണിയയുടെ                                                                                                           സ്വഭാവസവിശേഷതകളും നിർമാണവും മനസിലാക്കുന്നു 
Learning
Outcome          :അമോണിയയുടെ  ഗുണങ്ങളും ഉപയോഗങ്ങളും മനസിലാക്കാൻ                                                                           കഴിയുന്നു .
                                       പരീക്ഷണങ്ങളിലൂടെ അമോണിയം ലവണങ്ങൾ തിരിച്ചറിയാൻ                                                                             കഴിയുന്നു .
Pre Requsites   :രാസവസ്തുക്കളെ  കുറിച്ചുള്ള  മുന്നറിവ് 

Values and       :ശാസ്ത്രീയ മനോഭാവം വളർത്തുന്നു 
Atitudes

                                 TRANSACTIONAL PHASE



INTRODUCTION :

 നമ്മുക്കു ഇന്ന് അമോണിയയെ കുറിച് പഠിക്കാം .
അമോണിയയുടെ ഉപയോഗങ്ങൾ മനസിലാക്കാൻ ഒരു വീഡിയോ കാണാം .

ഇത്രയും ഉപയോഗമുള്ള അമോണിയയുടെ ഗുണങ്ങളും സവിശേഷതകളും പഠിക്കാം .

പ്രവർത്തനം 1 :

അമോണിയയുടെ സവിഷേതകൾ നമ്മുക്കു ഒരു വീഡിയോയോയിലൂടെ കാണാം https://youtu.be/aoNALbRxEng

ക്രോഡീകരണം :

  • അമോണിയക്ക് രൂക്ഷ ഗന്ധമാണ് .
  • ബേസിക് സ്വഭാവമാണ് 
  • ചുവപ്പ് ലിറ്റ്മസ് പേപ്പറിനെ നീലയാകുന്നു .
  • ജലത്തിൽ ലയിക്കുന്നു .
HOTS:  അമോണിയ ജലവുമായി പ്രവർത്തിച്ചുണ്ടാകുന്ന സംയുക്തത്തിൻറ്റെ പേര് എന്ത്? 

പ്രവർത്തനം 2 :

അമോണിയ ക്ലാസ് റൂമിലും പരീക്ഷണശാലയിലും എങ്ങനെ നിർമിക്കുന്നുവെന്നു നോക്കാം .
വീഡിയോ നിരീക്ഷിച്ചതിന്റ്റെ അടിസ്ഥാനത്തിൽ ആശയം രൂപീകരിക്കുന്നു 
ക്രോഡീകരണം :

ക്ലാസ്  റൂമിൽ അമോണിയം ക്ലോറൈഡും കാൽസ്യം ഹൈഡ്രോക്സൈഡും ചേർത്തി അമോണിയ നിർമിക്കുന്നു .
വ്യവസായികമായി ,ഹൈഡ്രജനു നൈട്രജനു ഉന്നതമർദ്ദത്തിലും                                                                             താപനിലയിലും  ഉൾപ്രേരകത്തിൻറെ സാന്നിധ്യത്തിൽ സംയോജിപ്പിച്ചാണ്                                                    
അമോണിയ നിർമിക്കുന്നത് .ഇത്‌ ഹേബർ പ്രക്രിയ എന്ന് അറിയപ്പെടുന്നു               

HOTS  :ഹേബർ പ്രക്രിയ കണ്ടു പിടിച്ചത് ആര്?

പ്രവർത്തനം 3 :

അമോണിയ സംയുക്തങ്ങൾ തിരിച്ചറിയുന്നത് എങ്ങനെയെന്ന് വീഡിയോയോയിലൂടെ കാണാം .

ക്രോഡീകരണം :

അമോണിയ സംയുക്തങ്ങൾ നെസ്‍ലേഴ്സ് റീജൻറുമായി പ്രവർത്തിക്കുമ്പോൾ ഓറഞ്ച് നിറത്തിലുള്ള അവക്ഷിപ്തം നൽകുന്നു .

HOTS: ഓറഞ്ച്  അവക്ഷിപ്തം ഉണ്ടാകുന്നതിനുള്ള  കാരണമെന്ത് ?

തുടർപ്രവർത്തനം :

അമോണിയ വാതക ചോർച്ച ഉണ്ടായാൽ നൽകാവുന്ന പരിഹാരങ്ങൾ കണ്ടെത്തുക ?

Comments

Popular posts from this blog

Digital Lesson Plan2

LESSON PLAN 5

LESSON PLAN NO 6