Digital Lesson Plan 4

                        ലെസ്സൺ പ്ലാൻ 

Name of the teacher trainee  :  Desiny c.j
Name of the school               :
Class                                      : 9
Unit                                       : ദ്രവബലങ്ങൾ
Topic                                     : കേശികത്വം
Subject                                  : രസതന്ത്രം
Time                                      : 4min

Curricular Objective:

കേശികത്തെക്കുറിച്ചു മനസിലാക്കുന്നതിനും അവയുടെ ഉപയോഗങ്ങൾ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നതിനു .

CONTENT ANALYSIS:

Terms:   കേശികത്വം , അഡിഹിഷൻ  ബലം, കൊഹിഷൻ ബലം
Facts:    ദ്രാവകങ്ങൾ അവയുടെ ഭാരത്തെ അവഗണിച്ചുകൊണ്ട്‌ ഉയരുകയോ താഴുകയോ മറ്റു ഭാഗങ്ങളിലേക്ക് പടരുകയോ ചെയുന്നുണ്ട് .
പ്രതലബലത്തിനു കാരണം ദ്രാവകോപരിതലത്തിലെ തന്മാത്രകളുടെ കൊഹിഷൻ ബലമാണ് .
Concepts;
  1. ഒരു നേരിയ കുഴലിലൂടെയോ സൂക്ഷ്‌മ സുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയുന്ന പ്രതിഭാസമാണ് കേശികത്വം .
  2. വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ് അഡീഹിഷൻ ബലം .
  3. ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണമാണ് കൊഹിഷൻ ബലം .
Process skill:   ആശയരൂപീകരണം ,നീരീക്ഷണം ,വിശകലനം
Process:   വീഡിയോ നീരിക്ഷിച്ചു ആശയം രൂപീകരിക്കുന്നു .

Learning outcome
  1.  കൊഹിഷൻ ബലം ,അഡ്ഹിഷൻ ബലം എന്നിവയെ കുറിച് വിശദികരിക്കാൻ കഴിയുന്നു .
  2. കേശികത്വത്തിനു നിത്യജീവിതത്തിലുള്ള പ്രാധാനത്തെ കുറിച്ച് വിശതീകരിക്കാൻ കഴിയുന്നു .
Pre-Requisite:   പ്രതലബലം എന്നതിനെ കുറിച്ചുള്ള അറിവ് .
Values and Atitudes:   ശാസ്‌ത്രീയ മനോഭാവം വളർത്തിയെടുക്കുന്നു .

       TRANSACTIONAL PHASE:

Introduction:

നമ്മുക്കു ഇന്ന്‌ ഒരു വീഡിയോ കണ്ട് ആരംഭിക്കാം
https://youtu.be/AQwrcFuM8iI

പ്രവർത്തനം 1 :

കേശികത്വം എന്തെന്ന് കൂടുതലായി മനസിലാക്കാൻ ഒരു വീഡിയോ കണ്ടു നോക്കാം .
https://youtu.be/d4PjrI3iWVI

ക്രോഡീകരണം :

ഒരു നേരിയ കുഴലിലൂടെയോ സൂക്ഷ്‌മ സുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയുന്ന പ്രതിഭാസമാണ് കേശികത്വം .
ഹോട്സ് :

കേശികത്വവും ഭൂഗുരുത്വആകർഷണവും തമ്മിൽ എന്തെകിലും ബന്ധമുണ്ടോ ?

പ്രവർത്തനം 2 :

അഡ്ഹിഷൻ കൊഹിഷൻ ബലങ്ങൾ മനസിലാകുന്നതിന് ഒരു വീഡിയോ കാണാം .
https://youtu.be/1bUwbYGwH7I

ക്രോഡീകരണം :

  1. വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ് അഡീഹിഷൻ ബലം .
  2. ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണമാണ് കൊഹിഷൻ ബലം
HOTS;




വസ്ത്രങ്ങൾ വൃത്തിയാകുന്നത് ഏത് തന്മാത്ര ബലം മൂലമാണ് ?



തുടർപ്രവർത്തനം :
നമ്മുക്ക്ചുറ്റുപാടും കാണുന്ന അഡ്ഹിഷൻ കൊഹിഷൻ ബലങ്ങൾ കണ്ടെത്തുക ?



Comments

Popular posts from this blog

Digital Lesson Plan2

LESSON PLAN 5

LESSON PLAN NO 6